I can't imagine a day vthout u.
Monday, July 15, 2013
Wednesday, May 12, 2010
ഈഗോ, ഈഗോ ,, ഈഗോഗോഗോഗോ
"യു ജസ്റ്റ് ഡോണ്‍'ട് ഷോ മീ യുവര്‍ ആട്ടിട്ടുട് " . ഇതും പറഞ്ഞു അവന്‍ ഫോണ്‍ വെച്ചു. അവള്‍ ഒരു നിമിഷം തരിച്ചു നിന്നു.... പിന്നെ സ്വയം ആശ്വസിച്ചു ഇതു താന്‍ എത്ര തവണ കേട്ടിരിക്കുന്നു.... തിരിച്ചു വരും, വരാതെ എവിടെ പോകാന്‍. അവന്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പക്വതയില്ലത്തത് കൊണ്ടാണോ, അതോ താന്‍ അവന്റെ ചെഷ്ട്ടകളെ തരം താഴ്ത്തി കാണുന്നതോ, എന്തോ അറിയില്ല.... മനസ്സിലാവുന്നില്ല തന്റെ സടിസ്റിക് ഈഗോയെ........
മണിക്കൂറുകള്‍ അരിച്ചു നീങ്ങി. മൊബെയിലില്‍ കണ്ണുംനട്ട് അവളിരുന്നു..... വിളിക്കും, ഇപ്പോള്‍ വരും കോള്‍. ക്ലോക്കില്‍ നോക്കി മണി ഏഴര... ഓഫീസില്‍ നിന്നും ഇനിയും ഇറങ്ങിയില്ലേ..... അതോ തന്നോടുള്ള ദേഷ്യം മാറിയില്ലേ..... അവള്‍ക്കു ദേഷ്യവും, സങ്കടവും വന്നു, വിളിക്കാതത്തിലുള്ള പരിഭവം, രാവിലത്തെ തന്റെ എഗോഇസ്റിക് സംസാരം.... വേണ്ടിയില്ലായിരുന്നു...... തന്റെ ഭാഗത്താണ് തെറ്റ്, അവള്‍ അപ്പോള്‍ തന്നെ അത് മനസ്സിലാക്കിയിരുന്നു, എന്നാലും എങ്ങനെ താണു കൊടുക്കും.... അവനൊന്നു വിളിച്ചാല്‍ എന്താ...... അവള്‍ നെടുവീര്‍പ്പിട്ടു......
മണി പത്തു..... ഒന്നു കഴിച്ചിട്ടില്ല, വിശപ്പുണ്ട്...... കഴിക്കാന്‍ തോന്നിയില്ല....... മേശപ്പുറത്തുള്ള പുസ്തകങ്ങള്‍ മറച്ചു നോക്കി. എന്തോ വായിക്കാന്‍ ഒരു മൂഡില്ല....... തണുപ്പ് ഏറി വന്നു... മെല്ലെ നടന്നു ബാല്‍ക്കണിയില്‍ എത്തി..... കട പൂട്ടി ചായകടക്കാരന്‍ പോകുന്നു.... ഇന്നത്തെ ബഹളം അവസാനിച്ചു...... ഈ നാട്ടുകാരെന്താ ചായ കുടിച്ചു മറിക്കാന്‍ പോകുന്നോ..... ഒരു പട്ടം പട്ടികള്‍ രാത്രിയുടെ മറവിലുള്ള കച്ചേരിക്കായി വട്ടം കൂട്ടുന്നു.ജോലി ഭാരം കൊണ്ടു തളര്‍ന്ന കണ്ണുകളുമായി കുറെ ആളുകള്‍ നടന്നകന്നു..... പെട്ടെന്ന് മൊബൈല് ശബ്ദിച്ചു...... സന്തോഷം അനു നിമിഷം കൊണ്ടലിഞ്ഞുപൊയ്..... മനു വായിരുന്നു അത്..... ഡല്‍ഹിയിലെ കൊടും തണുപ്പിലും തനിക്ക് മാനസിക പിന്തുണ തരുന്ന പ്രിയ സുഹൃത്ത്..... സുഹൃത്തേ, എനിക്ക് നിന്നോട് പറയാന്‍ ഒന്നുമില്ല....... ജോലി ശരിയായില്ല..... ഇന്നും കോള്‍ ഒന്നും വന്നില്ല....... എത്രകാലം പിടിച്ചു നില്ക്കാന്‍ പറ്റും, ഒരൂഹവുമില്ല..... "ഡോണ്‍'ട് വറി എല്ലാം ശരിയാകും"..... മനുവിന്റെ പതിവുത്തരം കാതില്‍ മുഴങ്ങി. വേണ്ട, തനിക്കിന്നു ആരോടും സംസാരിക്കണ്ട.....
മേഘങ്ങള്‍ക്കിടയിലൂടെ ഒളിച്ചു നടക്കുന്ന നക്ഷത്രങ്ങളെ എത്രനേരം നോക്കി നിന്നുവേന്നവല്‍ക്കറിയില്ല. അവന്‍ വിളിച്ചില്ല. ഒന്നു വിളിച്ചു നോക്കിയാലോ.... എത്ര നേരമെന്നു വെച്ചാണ് ഇങ്ങനെ മിണ്ടാതെയും പറയാതെയും..... ഈ നഗരത്തില്‍ അവള്‍ക്കു സുഹൃത്തായി അവന്‍ മാത്രം... അവന് സുഹൃത്തായി ഒരുപാടു സ്ത്രീ പുരുഷ പ്രജകളും. ഇനി വല്ല പാര്‍ട്ടിക്കും പോയോ ? ഈയിടെയായി അതും കുറവാണ്. ഏത് നേരവും ഓഫീസില്‍ തന്നെ - ആഗോള സാംബത്തിക മാന്ദ്യം, പിടിച്ചു നില്‍ക്കണ്ടേ...
പലതും ഓര്‍ത്തുകൊണ്ടവള്‍ ലാപ്‌ടോപ്പ് ഓണാക്കി, ഇനി ഓണ്‍ലൈന്‍ ഉണ്ടെങ്കിലോ, ഇനവിസിബ്ലെ മോഡ് കയറാം, അവള്‍ ഓര്‍ത്തു.......തന്നെ കാണില്ലല്ലോ..... നിമിഷ നേരങ്ങള്‍ക്കകം മേഘമല്‍ഹാറില്‍ കയറി, അവനില്ല...... എവിടെ പൊയ് കാണും ? ഓര്‍ത്തോര്‍ത്തു അവള്‍ കിടന്നു, അവന്‍ തന്റെ ആരാണ് ? ഒരു സുപ്രഭാതത്തില്‍ ജീവിതത്തിലേക്ക് നടന്നു വന്ന സുഹൃത്ത്. തന്റെയീ ഏകാന്തവാസത്തിനു കൂട്ടായി എന്നും ഓര്‍ത്തു വെക്കാവുന്ന സുഹൃത്ത്..... ആ പേരല്ലാതെ അവനെകുറിച്ചു തനിക്ക് എന്തറിയാം...... അറിയാന്‍ ശ്രമിച്ചില്ല അല്ലെങ്ങില്‍ അവനെ അസ്വസ്ഥമാക്കുന്ന ഭൂതകാലമറഞ്ഞിട്ട് തനിക്ക് എന്ത് നേട്ടം.... ഇടക്കിടക്കുണ്ടാകുന്ന ഈ സ്വരച്ചേര്‍ച്ച ഇപ്പോള്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.. തിരിച്ചു വരുമെന്ന വിശ്വാസം രണ്ടുപെര്‍ക്കുമിടയിലുണ്ട്. ജീവിതത്തിന്റെ ഫ്രീക്വന്‍സി അല്ലെങ്ങില്‍ വേവലെന്ന്ത് യോജിച്ചു പോകുന്നത് കൊണ്ടാകാം. എന്തൊക്കെയായാലും അവള്‍ക്കു അവനും, അവന് അവളും താങ്ങും തണലുമായ് എന്നും കൂടെയുണ്ടാകും............
ഒന്നു വിളിച്ചു നോക്കിക്കളയാം, അവളുടെ നിയന്ത്രണ രേഖ ജീര്‍ണിച്ചു തുടങ്ങിയിരുന്നു. ആ ഗുഡ് നൈറ്റ് കേള്‍ക്കാതെ എങ്ങനെ ഉറങ്ങും.... രണ്ടും കല്‍പ്പിച്ചു അവള്‍ നമ്പര്‍ ഡയല്‍ ചെയ്തു 98450 ***80 , ദ സുബ്സ്ക്രിബെര്‍ യു ഹാവ് ദയല്ദ് ഇസ് കുട്നോട്ട് റീച്ചബിള്‍ ....... മൊബൈല് ഓഫ് ആക്കിയിരിക്കുന്നു..... തന്നോടുള്ള ദേഷ്യം ഇനിയും മാറിയില്ലേ, അവള്‍ക്കു കരച്ചില്‍ വന്നു. തന്റെ നാക്കിനെ അവള്‍ ശപിച്ചു. അവനോടുള്ള വാല്‍ത്സല്യം ജല കണങ്ങളായി ഒഴുകി....... പുറത്തു പട്ടികളുടെ കൂട്ടകരച്ചില്‍. അവള്‍ അറിയാതെ മയങ്ങിപൊയ് , കയ്യില്‍ മൊബൈല്, ഷട്ട് ഡൌന്‍ ചെയ്യാത്ത ലാപ് ടോപ്ല്‍ ചുള്ളിക്കാടിന്റെ സ്വരം - ചിലിയന്‍ കവി പാബ്ലോ നെരൂദയുടെ വിശ്വ പ്രസിദ്ധമായ " ടൂ നൈറ്റ് ഐ കാന്‍റൈറ്റ് ദ സട്ടെസ്റ്റ് ലൈന്‍സ് " ........
courtesy - My friend's blog.

Saturday, November 21, 2009
Do u വാണ്ട് to freedom????
സ്വാതന്ത്ര്യത്തിന് ഒരുപാട് അര്‍ത്ഥങ്ങളും തലങ്ങളുമുണ്ട്. സ്ത്രീകള്‍ക്ക് പബ്ബുകളിലും മദ്യശാലകളിലുംകയറിപ്പോകാനുള്ള അവകാശമുണ്ട്. ശരിയാണത്. തടയുന്നത് അവകാശലംഘനമാണ്. സമ്മതിച്ചു, പക്ഷെ ഇത്തരംസ്വാതന്ത്ര്യങ്ങള്‍ ഉപയോഗിച്ചു തുടങ്ങുന്നത് ദുരുപയോഗമാണന്നു പറയുന്നതില്‍ പൊറുക്കുക. പണ്ടുകാലത്ത്‌മദ്യപന്മാരായ പുരുഷന്മാര്‍പോലും ഇരുട്ടത്ത് പമ്മിപതുങ്ങി കടന്നു ചെന്നിരുന്ന മദ്യശാലകളില്‍പെണ്‍കുട്ടികള്‍ പട്ടാപ്പകല്‍ നെഞ്ചുവിരിച്ച് കടന്നു ചെല്ലുന്നത് ഒരു സാംസ്കാരിക മലിനീകരണമാണെന്നു പറയുന്നപഴയ മനസ്സിനോട് പൊറുക്കുക , അതിനെ ന്യായീകരിക്കുന്ന പുരോഗമനമനസ്സുകള്‍സാംസ്കാരികമലിനീകരണത്തിന്റെ വാക്താക്കളാണന്നു പറയുന്നതിനും മാപ്പാക്കുക. നിങ്ങളുടെ കയ്യില്‍ ഒരുവടിയുണ്ടെങ്കില്‍, അതിനെ എന്റെ മൂക്കിനു നേരെയും തലമണ്ടയുടെ നേര്‍ക്കും എത്താനുള്ള നീളമുണ്ടെന്നുവെച്ച്‌അതെടുത്തെന്റെ തലമണ്ടയ്ക്ക് നേരെ വീശുമ്പോള്‍ കളി മാറും എന്നറിയില്ലെ? അതേ, നിങ്ങള്‍ക്ക് വടി വീശാനുള്ളഅവകാശം എന്റെ മൂക്കു തുടങ്ങുന്നിടത്ത് അവസാനിക്കുന്നു. അതുപോലെ നമുക്ക് പലതിനുള്ള സ്വാതന്ത്ര്യംമൗലികാവകാശമായി ലഭിക്കുന്നുണ്ടെങ്കിലും അതൊക്കെ നമ്മള്‍ നന്മ എന്നു ഓതുന്ന ആര്‍ജ്ജിതസംസ്കാരത്തിനുനേര്‍ക്കു നീട്ടുമ്പോള്‍ കടിഞ്ഞാണിടുക തന്നെ വേണം.
Thursday, September 10, 2009
വീണ്ടും ഒരു ചാന്ദ്ര മാസക്കാലം
വീണ്ടും ഒരു ചാന്ദ്ര മാസക്കാലം ..... അത് പ്രതീക്ഷകള്‍ക്കും അപ്പുറം ആണോ?...
ഇതളുകള്‍ പൊഴിയുന്ന പൂവും ചിറകൊടിഞ്ഞ കിളിയും എന്നും നൊമ്പരപ്പെടുത്തുന്ന കാഴ്ച തന്നയാണ് , എനിക്ക് മാത്രം അല്ല ... എല്ലാവര്‍ക്കും. അല്പം ദയ... അല്ല, സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്നഎല്ലാവര്‍ക്കും..
"സ്നേഹം" എന്ന വാക്ക് ചിലപ്പോഴെങ്കിലും വെറും ഒരു വാക്കും മാത്രം ആയ് പോകുന്നത് നിസഹായതയോടെ നോക്കിനില്‍ക്കേണ്ടി വരുന്നതിന്റെ ഗതികേട് അനുഭവിച്ചു തന്നെ അറിയണം. ഓരോ ബന്ധങ്ങളും പുതിയ ഒരു പരീക്ഷണമാണ് , അത് ജീവിക്കാന്‍ വേണ്ടി എന്ന് സ്വയം പറയാന്‍എങ്കിലും , ' എന്റെ ഈ ഇഷ്ടം സത്യസന്തമാണോ.... അതോ????? !!!' എന്ന് ഒരിക്കല്‍ എങ്കിലുംചിന്തിക്കണ്ടേ?? ഇതു കാല്‍പനിക യുഗത്തിലെ ആത്മ പരിശോധന ഒന്നും അല്ല. മറ്റുള്ളവര്‍മനസിലാക്കിയില്ലെന്കിലും സ്വയം തിരിച്ചറിയുക......
"ഋതു" നും അപ്പുറം ഒരു ദീര്‍ഖമായ ജീവിതം ഉണ്ട്എന്ന് അവന്‍ തിരിച്ചറിഞ്ഞാല്‍ , അത് ഇരുപത്തൊന്നാം നൂട്ടണ്ടിലെ ഏറ്റവും വലിയ പാപമാണ്ഇന്നത്തെ മല്ലു ഗേള്‍ നു. അങ്ങിനെ തിരിച്ചറിയുന്നവന്‍ വെറുക്കപ്പെട്ടവന്‍ ആകും. ശുദ്ധ പ്രണയം , വെറും കാല്‍പനിക പ്രണയത്തില്‍ നിന്നു "റിയാലിറ്റി ഷോ" യ്ക്ക് വഴിമാറുമ്പോള്‍ . വിവാഹമെന്നത് മാസ്മരിക സ്വെപ്നങളില്‍ മാത്രം കാണാനുള്ള അനുഭൂതി ആണ് .
-----------------------------------

Subscribe to:
Posts (Atom)